പത്താംതരം തുല്യതാ കോഴ്‌സിന്റെ ഒന്‍പതാം ബാച്ചിന്റെ (2014-15)) രജിസ്‌ട്രേഷന്‍ ജൂണ്‍ 18 ന് ആരംഭിക്കും. 17 വയസ് പൂര്‍ത്തിയായവര്‍ക്കും സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ ഏഴാം ക്ലാസോ സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാംതരം തുല്യതാ കോഴ്‌സോ പാസായ ഏവര്‍ക്കും എസ്.എസ്.എല്‍.സി.ക്ക് തുല്യമായ ഈ കോഴ്‌സിന് അപേക്ഷിക്കാം.
No comments:
Post a Comment