Tuesday, November 04, 2014

2015 കലണ്ടര്‍ വര്‍ഷത്തെ ഞായറാഴ്ച ഒഴികെയുള്ള പൊതു അവധിദിനങ്ങള്‍ പ്രഖ്യാപിച്ചു.


മന്നം ജയന്തി (ജനുവരി-2),

മിലാദി ഷെരിഫ് - ജനുവരി-3,

റിപ്പബ്ലിക് ദിനം - ജനുവരി-26,

ശിവരാത്രി - ഫെബ്രുവരി-17, 

പെസഹാ വ്യാഴം - ഏപ്രില്‍-2,

ദു:ഖവെള്ളി - ഏപ്രില്‍-3,

അംബേദ്കര്‍ ജയന്തി - ഏപ്രില്‍-14,

വിഷു - ഏപ്രില്‍-15,

മെയ് ദിനം - മെയ്-1, 

ഈദുല്‍ ഫിത്തര്‍ (റംസാന്‍)- ജൂലൈ-18,

കര്‍ക്കിടക വാവ് - ആഗസ്റ്റ്-14,

സ്വാതന്ത്ര്യദിനം - ആഗസ്റ്റ്-15,

ഒന്നാം ഓണം- ആഗസ്റ്റ്-27, 

തിരുവോണം/അയ്യങ്കാളി ജയന്തി - ആഗസ്റ്റ്-28,

മൂന്നാം ഓണം - ആഗസ്റ്റ്-29,

ശ്രീകൃഷ്ണ ജയന്തി - സെപ്തംബര്‍-5,

ശ്രീനാരായണ ഗുരു സമാധി - സെപ്തംബര്‍-21,

ഈദുല്‍ അദ്ഹ (ബക്രീദ്) - സെപ്തംബര്‍ - 24, 

ഗാന്ധിജയന്തി - ഒക്ടോബര്‍ - 2,

മഹാനവമി - ഒക്ടോബര്‍-22,

വിജയദശമി - ഒക്ടോബര്‍-23,

മുഹ്‌റം - ഒക്ടോബര്‍-24,

ദീപാവലി -നവംബര്‍-10,

മിലാദ്--ഷരീഫ് - ഡിസംബര്‍-24,

ക്രിസ്തുമസ് - ഡിസംബര്‍-25.

അവധി ദിനങ്ങളായ ഈസ്റ്ററും ശ്രീനാരായണഗുരു ജയന്തിയും ഞായറാഴ്ചകളിലാണ്.



No comments: